ഡിജിറ്റൽ ആയി ഈ വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിയ്ക്കാം.
Write your first letters in a tray of rice or sand.
അരിയിലും മണലിലും വിരൽ കൊണ്ട് അക്ഷരം എഴുതിത്തുടങ്ങുന്ന പാരമ്പര്യം, ഇനി സ്ക്രീനിലും. ഓരോ അക്ഷരവും എഴുതേണ്ട വഴി കാണിച്ചുതരും; ശരിയായ ആകൃതിയിൽ എഴുതിയാൽ അടുത്ത അക്ഷരത്തിലേക്ക് പോകാം. എല്ലാ അക്ഷരങ്ങളും പൂർത്തിയാക്കൂ. സ്വന്തം കൈയ്യക്ഷരം അടക്കമുള്ള സർട്ടിഫിക്കറ്റ് നേടൂ.
61 അക്ഷരങ്ങളും എഴുതി. സർട്ടിഫിക്കറ്റ് PNG ആയി സൂക്ഷിക്കാം.